satham samarppayami social media trolls mocking money collection by sabarimala karma samithi<br />പണ്ടൊക്കെ സിപിഎമ്മുകാര്‍ ബക്കറ്റ് പിരിവ് നടത്തുമ്പോള്‍ അതിനെ കളിയാക്കിയിരുന്നവരാണ് സംഘപരിവാറുകാര്‍. ഇപ്പോഴിതാ, അവരും പിരിവുമായി ഇറങ്ങിയിരിക്കുകയാണ്. അതും ധര്‍മ യോദ്ധാക്കള്‍ക്ക് ഒരു സ്‌നേഹാശ്ലേഷവുമായി!ശബരിമല വിവാദത്തില്‍ അറസ്റ്റിലായി അകത്ത് കിടക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ധനസമാഹരണം. അതിനൊരു പേരും കൊടുത്തിട്ടുണ്ട്- ശതം സമര്‍പ്പയാമി!<br />